സെക്രട്ടറിയേറ്റ് അസിസ്റ്റന്‍റ് :
പി.എസ്.സി. സൗജന്യരജിസ്ട്രേഷന്‍
കണ്ണൂര്‍: ഉദ്യോഗാര്‍ഥികള്‍ക്ക് സെക്രട്ടറിയേറ്റ് അസിസ്റ്റന്‍റ് തസ്തികയിലേക്ക് പി.എസ്.സിയില്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിന് ആവശ്യമായ വണ്‍ടൈം രജിസ്ട്രേഷന്‍ സൗജന്യമായി നടത്തുന്നതിന് വേണ്ടിയുള്ള സൗകര്യം സോളിഡാരിറ്റി ഒരുക്കുന്നു. സോളിഡാരിറ്റി കണ്ണൂര്‍ ജില്ലാ ഓഫീസിനോടനുബന്ധിച്ചുള്ള ജനസേവന കേന്ദ്രത്തില്‍ ഞായറാഴ്ച്ച മുതല്‍ സൗകര്യം ലഭ്യമാണ്. രജിസ്ട്രേഷന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ സര്‍ഫിക്കറ്റ് ഫോട്ടോ മുതലായവയുമായി ഓഫീസില്‍ എത്തിച്ചേരേണ്ടതാണ്. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബര്‍ അഞ്ച് വരെയാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് 9526125152, 9895843398 എന്നീ നന്പറില്‍ ബന്ധപ്പെടുക.
No comments:
Post a Comment