 |
| ചലച്ചിത്ര സംവിധായകന്‍ ഷെറി ഉദ്ഘാടനം ചെയ്യുന്നു |
 |
| ചെറുകഥാകൃത്ത് അഷ്‌റഫ് ആഡൂര്‍ സംസാരിക്കുന്നു |
 |
| ഡോക്യുമെന്ററി സംവിധായകന്‍ അനൂപ് കുമാര്‍ സംസാരിക്കുന്നു |
 |
| സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് ഫാറൂഖ് ഉസ്മാന്‍ സംസാരിക്കുന്നു |
 |
| കെ.എം. മഖ്ബൂല്‍ സംസാരിക്കുന്നു |
 |
| ചലച്ചിത്ര നിരൂപകന്‍ മുഹമ്മദ് ഷമീം സമാപനം നടത്തുന്നു |
വിശ്വരൂപം: ഓപ്പണ്‍ ഫോറം നടത്തി
കണ്ണൂര്‍: കമല്‍ഹാസന്റെ വിശ്വരൂപം സിനിമയെക്കുറിച്ച് സോളിഡാരിറ്റി സംസ്‌കാരികവേദി ഓപ്പണ്‍ഫോറം സംഘടിപ്പിച്ചു. ചലച്ചിത്ര സംവിധായകന്‍ ഷെറി ഉദ്ഘാടനം ചെയ്തു. ചെറുകഥാകൃത്ത് അഷ്‌റഫ് ആഡൂര്‍, ഡോക്യുമെന്ററി സംവിധായകന്‍ അനൂപ് കുമാര്‍, ചലച്ചിത്ര നിരൂപകന്‍ മുഹമ്മദ് ഷമീം എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് ഫാറൂഖ് ഉസ്മാന്‍ അധ്യക്ഷനായി. കെ.എം. മഖ്ബൂല്‍ സ്വാഗതവും ടി.പി.ഇല്യാസ് നന്ദിയും പറഞ്ഞു.
No comments:
Post a Comment