കൊളാഷ് പ്രദര്‍ശനം
പയ്യന്നൂര്‍: ‘വിപ്ളവവസന്തത്തിന്‍െറ ശലഭങ്ങളാവുക’ സോളിഡാരിറ്റി സംഘടനാ
കാമ്പയിന്‍െറ ഭാഗമായി പയ്യന്നൂര്‍ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍
കൊളാഷ് പ്രദര്‍ശനവും പൊതുയോഗവും സംഘടിപ്പിച്ചു. സോളിഡാരിറ്റി സംസ്ഥാന
സമിതിയംഗം കെ.എം. മഖ്ബൂല്‍ മുഖ്യപ്രഭാഷണം നടത്തി. ഫൈസല്‍ തായിനേരി അധ്യക്ഷത
വഹിച്ചു. നൗഷാദ് കരിവെള്ളൂര്‍, ഷിഹാബ് അരവഞ്ചാല്‍ എന്നിവര്‍ സംസാരിച്ചു.
മെഹ്റൂഫ് കോളോത്ത് സ്വാഗതവും ത്വാഹ എട്ടിക്കുളം നന്ദിയും പറഞ്ഞു.

No comments:
Post a Comment