സോളിഡാരിറ്റി റോഡ്ഷോ
റോഡ് ഷോ തളിപ്പറമ്പില്‍ പ്രസ്ഫോറം പ്രസിഡന്‍റ് എം.കെ. മനോഹരന്‍ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്‍റ് മിഫ്താഫ് അധ്യക്ഷത വഹിച്ചു. സി.കെ. മുനവിര്‍ മുഖ്യ പ്രഭാഷണം നടത്തി. മുനസദ്ദിഖ് സ്വാഗതവും കെ.കെ. ഖാലിദ് നന്ദിയും പറഞ്ഞു. ചിറവക്ക്, മുക്കോല, സയ്യിദ് നഗര്‍, ഏഴാംമൈല്‍, തൃഛംബരം, പുഷ്പഗിരി എന്നീ സ്ഥലങ്ങളിലെ പ്രയാണത്തിനുശേഷം റോഡ് ഷോ മന്നയില്‍ സമാപിച്ചു. ജില്ലാ സെക്രട്ടറി സാദിഖ് ഉളിയില്‍ സമാപന പ്രഭാഷണം നടത്തി.

No comments:
Post a Comment