‘സോളിഡാരിറ്റി എഫ്.സി. പഴയങ്ങാടി’ ജേതാക്കള്‍
കണ്ണൂര്‍;: സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ദശവാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി കണ്ണൂരില്‍ സംഘടിപ്പിച്ച ജില്ലാ തല സെവന്‍സ് ഫുഡ്ബോള്‍ ടൂര്‍ണമെന്റില്‍ ‘സോളിഡാരിറ്റി എഫ്.സി. പഴയങ്ങാടി’ ജേതാക്കളായി. ആവേഷകരമായ മത്സരത്തിാടുവില്‍ മൂന്നിതിെരെ അഞ്ച് ഗോളുകള്‍ക്ക് താണ പൂത്താലം സ്പോട്സ് ക്ളബ്ബി പരാജയപ്പെടുത്തിയാണ് ‘സോളിഡാരിറ്റി എഫ്.സി.’ ജേതാക്കളായത്.
കണ്ണൂര്‍ ടൌണ്‍ സ്കൂള്‍ ഗ്രൌണ്ടില്‍ ടന്ന ടൂര്‍ണമെന്റ് സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് ഫാറൂഖ് ഉസ്മാന്‍ ഉദ്ഘാടം ചെയ്തു. മികച്ച ഗോളിയായി ടി.പി. ആശിഖി തെരഞ്ഞെടുത്തു.
ഫിഫ സന്തോഷ് സമ്മാദാം ിര്‍വ്വഹിച്ചു. ജേതാക്കള്‍ക്ക് ട്രോഫിയും പ്രൈസ്മണിയും ല്‍കി. ശുഹൈബ് മുഹമ്മദ്, സലീം മട്ടാമ്പ്രം, കെ.എന്‍. ജുറൈജ്, സി.എഛ്. മുഹമ്മദ് ഫൈസല്‍, ഫസല്‍ ചാലാട്, ശാക്കിര്‍ ചാലാട് തുടങ്ങിയവര്‍ തൃേത്വം ല്‍കി.
![]() |
PnÃm
Xe skh³kv ^pUvt_mÄ SqÀW-saân tPXm-¡-fm-b ‘tkmfn-Um-cnän F^v.-kn. ]g-b-§mSn’.
|


No comments:
Post a Comment