പ്രതിഷേധ സംഗമം
കണ്ണൂര്‍:
കണ്ണൂര്‍ പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് സോളിഡാരിറ്റിയുടെ നേതൃത്വത്തില്‍
പ്രതിഷേധ സംഗമം നടത്തി. ടൌണില്‍ നടന്ന പ്രകടനത്തിന് സോളിഡാരിറ്റി ജില്ലാ
ജനറല്‍ സെക്രട്ടറി ടി.കെ. മുഹമ്മദ് റിയാസ്, സെക്രട്ടറിമാരായ കെ. സാദിഖ്,
പി.സി. ശമീം എന്നിവര്‍ നേതൃത്വം നല്‍കി.
No comments:
Post a Comment