നേഴ്സിങ്ങ് സമരത്തിന്
സോളിഡാരിറ്റി പിന്തുണ
സോളിഡാരിറ്റി പിന്തുണ
കണ്ണൂര്‍: ജില്ലയിലെ പ്രധാന ഹോസ്പിറ്റലുകളിലെ നേഴ്സുമാര്‍ നടത്തുന്ന
സമരത്തിന് സോളിഡാരിറ്റി പിന്തുണ പ്രഖ്യാപിച്ചു. തളിപറമ്പ് ലൂര്‍ദ്,
കണ്ണൂര്‍ കൊയിലി എന്നീ ഹോസ്പിറ്റുകളില്‍ നടത്തിയ ഐക്യദാര്‍ഡ്യ
പരിപാടിയില്‍ സോളിഡാരിറ്റി ജില്ലാ സെക്രട്ടറി കെ.സാദിഖ് സമരത്തെ
അഭിസംബോധന ചെയ്തു സംസാരിച്ചു. നേഴ്സുമാരോട് നീതിപൂര്‍ണമായ സമീപനം
സ്വീകരിച്ചില്ലങ്കില്‍ ഹോസ്പിറ്റലിലേക്ക് ബഹുജനമാര്‍ച്ച് നടത്തുമെന്ന്
അദ്ദേഹം പറഞ്ഞു.
No comments:
Post a Comment